Foto

വൈദികൻമാരുടെയും ആനിമേറ്റർ സിസ്റ്റർമാരുടെയും ഡയറക്ടർ-ആനിമേറ്റർ മീറ്റ്: യുവജന നയരേഖയുടെ സാക്ഷാത്കാരം 

കൊച്ചി: കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി യുടെ നേതൃത്വത്തിൽ  ലത്തീൻ സഭയുടെ യുവജന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്ന ഡയറക്ടർ വൈദികൻമാരുടെയും ആനിമേറ്റർ സിസ്റ്റർമാരുടെയും രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഡയറക്ടർ-ആനിമേറ്റർ മീറ്റ്

Comments

leave a reply

Related News