A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ശിശുദിന സ്റ്റാമ്പ് 2023- റിജു എസ് രാജേഷിനെ കെസിബിസി മീഡിയ ആദരിച്ചു

ശിശുദിന സ്റ്റാമ്പ് 2023- റിജു എസ് രാജേഷിനെ കെസിബിസി മീഡിയ ആദരിച്ചു

പറവൂർ : കുട്ടികൾക്ക് ഇണങ്ങിയലോകം 'എന്ന ആശയം ആസ്പദമാക്കിയുള്ള ശിശു ദിന സ്റ്റാമ്പ് 2023 ചിത്രരചനാ മത്സരത്തിൽ  338 രചനകളിൽ നിന്നും അയിരൂർ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിനി റിജു എസ് രാജേഷിന്റെ ചിത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കെസിബിസി മീഡിയ കമ്മീഷൻ നടത്തിയ ചിത്രകല പ്രദർശനം, ചർച്ച ക്യാമ്പിൽ വച്ച് റിജുവിനെ ആദരിച്ചു. ഡോക്ടർ സാജു ആർട്ട് ആൻഡ് മൈൻഡ് മ്യൂറൽ ആർട്ട് ഗാലറിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കെസിബിസി മീഡിയ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ഡോ. സാജു തുരുത്തിൽ, അയിരൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ മേഴ്‌സി തോമസ് എന്നിവരിൽ നിന്ന് റിജു എസ് രാജേഷ് ആദരം സ്വീകരിച്ചു
2023 നവംബർ 14 ശിശുദിനത്തിൽ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ പൊതു സമ്മേളന വേദിയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ റിജുവിനു പ്രശസ്‌തി ഫലകവും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകിയിരുന്നു.
കേരളലളിതകലാ അക്കാഡമി മുൻ ചെയർമാൻ ശ്രീ നേമം പുഷ്പരാജ് ആണ് ചിത്രം തിരെഞ്ഞെടുത്തത് .
ലളിതവും എന്നാൽ ഭാവന സമ്പന്നവും അർത്ഥ പൂർണവുമാണ് റിജുവിന്റെ കലാസൃഷ്ടിയെന്നു അദ്ദേഹം വിലയിരുത്തി .
സ്റ്റാമ്പ് വിതരണത്തിലൂടെ സമാഹരിക്കുന്ന ഫണ്ട് അനാഥ ബാല്യങ്ങളുടെ ജീവകാരുണ്യ പ്രവർത്തനൻങൾക്കായി വിനിയൊഗിക്കുമെന്നു സംസ്ഥാന ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി അറിയിച്ചു .
എറണാകുളം ജില്ലയിലെ കുറുമശ്ശേരിയിൽ അംബാട്ടു പറംമ്പിൽ രാജേഷ് -ഷബാന   ദബതികളുടെ മകളാണ് റിജു .
ഇരട്ട സഹോദരിറിധിയും ഒരേ ക്ലാസിലാണ് .അച്ഛൻ രാജേഷ് പോസ്റ്റ് മാനും അമ്മ ഷബാന ബേക്കറി ഉടമയുമാണ് .
 

Foto

Comments

leave a reply

Related News