Foto

കെസിബിസി വിലങ്ങാട് പുനരധിവാസം

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട്, ചൂരല്‍മല പ്രദേശങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡി എന്നിവയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഭവനപദ്ധതിയുടെ ഭാഗമായി മൂന്നു വീടുകളുടെ താക്കോല്‍ദാന കര്‍മ്മം വിലങ്ങാട് മഞ്ഞക്കുന്ന് സെൻ്റ് ജോര്‍ജ് പള്ളി അങ്കണത്തില്‍ വച്ച് നടന്നു.

Comments

leave a reply

Related News