A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

യൂദാപുരം സ്വതന്ത്ര ഇടവക പ്രഖ്യാപനം നടത്തി

യൂദാപുരം സ്വതന്ത്ര ഇടവക പ്രഖ്യാപനം നടത്തി

അങ്കമാലി : തീർത്ഥാടന കേന്ദ്രമായ യൂദാപുരം സ്വതന്ത്ര ഇടവക പ്രഖ്യാപനം വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. വരാപ്പുഴ അതിരൂപത ചാൻസലർ   ഫ. എബിജിൻ അറയ്ക്കൽ ഇടവകയുടെ നിയമാവലി വായിച്ചു. റെക്ടർ ഫാ.ഡോ.യേശുദാസ്   പഴമ്പിള്ളി, ഫാ. ലൈജു അഗസ്റ്റിൻ കണ്ടനാട്ട്തറ, ഫാ.ആൽഫിൻ ആന്റണി കൊച്ചുവീട്ടിൽ എന്നിവർ സഹകാർമികരായി. ഇടവകയായി മാറിയ യൂദാപുരം തീർത്ഥാടന കേന്ദ്രത്തിൽ 220 കുടുംബങ്ങളുണ്ട്.
    
 28നാണ്  പ്രധാന തിരുനാൾ. നവംബർ 4ന് എട്ടാമിടവും  ആഘോഷിക്കും.

Foto

Comments

leave a reply