Foto

കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് അംഗം പാലാ ഇടമറകു സ്വദേശി ആൻറണി ജോൺ (സിബി- 48) കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് / പാലാ : കത്തോലിക്കാ കോൺഗ്രസ് അംഗവും കുവൈറ്റ്  അബ്ബാസിയയിൽ താമസവുമാക്കിയ പാലാ ഇടമറുക്  സ്വദേശി ആൻറണി(സിബി- 48), കോങ്ങാമലയിൽ  കുവൈറ്റ് കാൻസർ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.കുവൈത്ത് സാൽമിയ അൽസിഫ് ഹോസ്പിറ്റൽ ജീവനക്കാരനാണ്. സബ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുവാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൃതസംസ്കാര ശുശ്രൂഷകൾ ഇടമറുക് സെൻറ് ആൻറണീസ് ചർച്ചിൽ വച്ച് പിന്നീട് നടത്തപ്പെടുന്നതാണ്.

ഭാര്യ സൗമ്യ സെബാസ്റ്റ്യൻ , ഞൊങ്ങിനിയിൽ അതിരമ്പുഴ സ്വദേശിയാണ്.രണ്ട് പെൺ കുട്ടികൾ: സിയോണ മരിയ ആൻറണി എട്ടാം ക്ലാസിലും, അലോണ മരിയ ആൻറണി മൂന്നാം ക്ലാസിലും കുവൈറ്റ് അബ്ബാസിയ സെൻട്രൽ സ്കൂളിൽ പഠിക്കുന്നു 


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ 

Comments

leave a reply

Related News