കർദിനാളിന്റെ ആരോഗ്യ നില തൃപ്തികരം: ബിഷപ്പ് മാര്‍ സെബാസ്റ്റൃന്‍ വാണീയപ്പുരയ്ക്കല്‍
സീറോ മലബാര്‍ സഭാ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനാല്‍ എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പിതാവിന്‍റെ ആരോഗൃ നില തൃപ്തി കരമാണെന്നും കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റൃന്‍ വാണീയപ്പുരയ്ക്കല്‍ അറിയിച്ചു.
Comments