Foto

യുക്രൈൻ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് കെസിവൈഎം

യുക്രൈൻ  ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് കെസിവൈഎം

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന  ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കെസിവൈഎം സംസ്ഥാന സമിതി കത്ത് അയച്ചു.ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു . സമാധാന ചർച്ചകൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി ഇടപെടണമെന്ന് കെസിവൈഎം കത്തിലൂടെ ആവശ്യപ്പെട്ടു.

Comments

leave a reply

Related News