A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കർണ്ണാടകയിൽ നഴ്സിംഗിനു ചേരാൻ ;ഡോ. ഡെയ്സൻ പാണേങ്ങാടൻ

കർണ്ണാടകയിൽ നഴ്സിംഗിനു ചേരാൻ ഇനി കോമൺ എൻട്രൻസ് പരീക്ഷ; ഫെബ്രുവരി 10 വരെ സമർപ്പിക്കാം

 

അടുത്ത അധ്യയന വർഷം മുതൽ 

കർണ്ണാടകയിൽ നഴ്സിംഗിനു ചേരാൻ കോമൺ എൻട്രൻസ് പരീക്ഷയെഴുതണം.ബി.എസ്.സി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേനത്തിന് കർണാടക കോമൺ എൻട്രൻസ് പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

 

കർണാടകയിൽ വിവിധ കോളേജുകളിൽ പ്രവേശനം ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികൾക്ക് KCET 2024 അപേക്ഷകൾ ഫെബ്രുവരി 10 വരെ സമർപ്പിക്കാനവസരമുണ്ട്.

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

https://cetonline.karnataka.gov.in/kea/indexnew

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply