Foto

കോവിഡിനപ്പുറം ജീവിതമുണ്ട് കെസിബിസി മീഡിയ വെബിനാർ നാളെ

കോവിഡിനപ്പുറം  ജീവിതമുണ്ട്  
കെസിബിസി മീഡിയ വെബിനാർ  നാളെ

കോവിഡിനപ്പുറം ജീവിതമുണ്ട്  മലയാളി നേരിടുന്ന മാനസിക സമ്മർദ്ദം, ഞെട്ടിപ്പിക്കുന്ന കണക്കുകൾ, പ്രതിസന്ധിയെ എങ്ങനെ അതീജീവിക്കാം KCBC മീഡിയ കമ്മീഷൻ അവതരിപ്പിക്കുന്ന വെബിനാർ നാളെ 19-10-2021 വൈകുന്നേരം 3.30 ന്. ഏവർക്കും സ്വാഗതം...

Foto
Foto

Comments

leave a reply