Foto

തിരുവനന്തപുരത്ത് ഇന്ന് മത സമുദായിക നേതാക്കന്‍മാരുടെ സമ്മേളനം

തിരുവനന്തപുരം: കേരളത്തിലെ വിവിധ മതസാമുദായിക നേതാ ക്കന്‍മാരുടെ സമ്മേളനം ഇന്ന് ഉച്ചക്ക് ശേഷം 3.30 ന് തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഈവാനിയോസ് വിദ്യാ നഗറിലെ ബി.ഹബില്‍ വച്ച് നടക്കും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിലാണ് പരിപാടി.സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളവര്‍കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ്  കാതോലിക്കാബാവ, 
മേജര്‍ ആര്‍ച്ച് ബിഷപ്പ് മലങ്കര കാത്തോലിക്ക സഭ,ആര്‍ച്ച്ബിഷപ്പ്  സൂസപാക്യം, ലാറ്റിന്‍ കാത്തലിക്  ചര്‍ച്ച്, തിരുവനന്തപുരംബിഷപ്പ്  എ. ധര്‍മ്മരാജ് റസാലം,മോഡറേറ്റര്‍, സി.എസ്.ഐ. ചര്‍ച്ച് ,ആര്‍ച്ച് ബിഷപ്പ്   ഡോ.മാര്‍ ജോസഫ് പെരുന്തോട്ടം സീറോ മലബാര്‍ സഭ, 
ബിഷപ്പ്  ജോസഫ് മാര്‍ ബര്‍ണാബാസ്,സഫ്രഗന്‍ മെത്രാപ്പോലീത്ത, മാര്‍ത്തോമ സുറിയാനി സഭ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് 
ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍. ജനാബ്  പാണക്കാട് മുനവറലി ഷിഹാബ് തങ്ങള്‍ 
പ്രസിഡന്റ്, മുസ്ലീം യൂത്ത് ലീഗ് ,ഡോ.വി.പി. സുഹൈബ് മൗലവി പാളയം ഇമാം, തിരുവനന്തപുരം,ഡോ.ഹുസൈന്‍ മടവൂര്‍, 
പാളയം ഇമാം, കോഴിക്കോട്, ശ്രീ. സിദ്ദിഖ് സഖാഫി നേമം, എസ്.വൈ.എസ്. സ്റ്റേറ്റ് സെക്രട്ടറി.ശ്രീ. കരമന ബയാര്‍,
പ്രസിഡന്റ്, കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍,സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ജനറല്‍ സെക്രട്ടറി, ശാന്തിഗിരി ആശ്രമം 
സ്വാമി സൂഷ്മാനന്ദ, ശിവഗിരി മഠംസ്വാമി അശ്വതി തിരുനാള്‍,ഏകലവ്യാശ്രമം.

Comments

leave a reply

Related News