A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഒ.ബി.സി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് ഓവർസീസ് സ്‌കോളർഷിപ്പ്.

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദാനന്തരബിരുദം, ഗവേഷണം എന്നീ കോഴ്‌സുകൾ ചെയ്യുന്നതിനായി ഓവർസീസ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടുതലാകരുത്. ജനുവരി 31 വരെയാണ് ഓൺ ലൈൻ ആയി അപേക്ഷിക്കാനവസരം.

 

പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് താഴെ

കാണുന്ന വിഷയങ്ങളിൽ വിദേശ സർവകലാശാലകളിൽ ബിരുദാനന്തരബിരുദത്തിനും, ഗവേഷണത്തിനും പഠിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. 

1.മെഡിക്കൽ

2.എൻജിനിയറിങ്

3.പ്യൂവർ സയൻസ്

4.അഗ്രികൾച്ചർ സയൻസ്

5.സോഷ്യൽ സയൻസ്

6.നിയമം

7.മാനേജ്‌മെന്റ് 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

 http://egrantz.kerala.gov.inhttp://bcdd.kerala.gov.in

 

ഫോൺ

0471-2727379

Comments

leave a reply

Related News