Foto

കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ നിങ്ങൾക്കും കൈയ്യൊപ്പ് ചർത്താം

കെ സി വൈ എം
സംസ്ഥാന സമിതി

 

 കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ സംസ്ഥാന സ്പോർട്സ് മീറ്റിന്  വ്യത്യസ്തവും ആകർഷകവുമായ ഒരു പേര് നിങ്ങളുടെ ചിന്തയിൽ വിരിയുന്നുണ്ടോ?
എങ്കിൽ താഴെ പറയുന്ന നിബന്ധനകൾ ശ്രദ്ധിച്ചു വായിച്ചു , മത്സരത്തിൽ പങ്കെടുത്ത് വിജയിയാകൂ.

സ്പോർട്സ് മീറ്റിന് അനുയോജ്യമായ പേരുകൾ 2022 നവംബർ 5 ന് മുൻപായി 6238127561  നമ്പറിൽ വ്യക്തിയുടെ പേരും, രൂപതയും സഹിതം അയച്ച് തരേണ്ടതാണ്.

ഒരു വ്യക്തിക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ  സാധിക്കുകയുള്ളു.

നിർദ്ദേശിക്കുന്ന പേര്  ആകർഷകവും അനായാസം ഉപയോഗിക്കൻ പറ്റുന്നതും ആവണം.

മത്സര വിജയിയെ പ്രഖ്യാപിക്കുന്നതിൽ സംസ്ഥാന സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.


തിരഞ്ഞെടുക്കപ്പെടുന്ന ഒരു പേരിന് 1000 രൂപ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ് .
 

Comments

leave a reply

Related News