Foto

ബാബു തണ്ണിക്കോട്ട് കെആർഎൽസിസി ലേബർ കമ്മീഷൻ സെക്രട്ടറി

ബാബു തണ്ണിക്കോട്ട്  കെആർഎൽസിസി ലേബർ കമ്മീഷൻ സെക്രട്ടറി
കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ലേബർ കമ്മീഷന്റെ സെക്രട്ടറിയായി ബാബു തണ്ണിക്കോട്ട് നിയമിതനായി. കേരള ലേബർ മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട്, കേരള തയ്യൽ തൊഴിലാളി ഫോറം പ്രസിഡണ്ട്, യുടിഎ ജനറൽ കൺവീനർ,
എച്ച്എംഎസ് എറണാകുളം ജില്ല സെക്രട്ടറി എന്നീ ചുമതലകൾ നിലവിൽ വഹിക്കുന്നുണ്ട്. ലത്തീൻ രൂപതകളിലെ തൊഴിൽ കാര്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ലേബർ കമ്മീഷന്റെ ചുമതല. കണ്ണൂർ രൂപത

മെത്രാൻ ബിഷപ്പ് അലക്സ് വടക്കുംതലയാണ് ചെയർമാൻ.

Comments

leave a reply

Related News