Foto

തീരത്തിന്റെ മകൾ ആകാശം മുട്ടേ പറക്കാൻ

തിരുവനന്തപുരത്തെ തീരദേശ ഗ്രാമങ്ങളിലൊന്നായ കൊച്ചുതുറ എന്ന തീരദേശ ഗ്രാമം ഇന്ന് അഭിമാന പുളകിതയാണ്. ഇവിടെ ജനിച്ച് കളിച്ചു വളർന്ന #ജെനി_ജെറോം എന്ന തീരത്തിന്റെ മകൾ ആകാശം മുട്ടേ പറക്കാൻ ഒരുങ്ങുകയാണ്. ഇന്ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുന്ന എയർ ഇന്ത്യാ വിമാനത്തിന്റെ

കോ പൈലറ്റ് ആവുകയാണ്

Comments

leave a reply