A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കെസിബിസി മീഡിയ മിഷൻ 2025 - പി ഓ സി, പാലാരിവട്ടം

കേരള കത്തോലിക്ക ബിഷപ്പ്സ് കൗൺസിലിൻ്റെ (കെസിബിസി) മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കെസിബിസി മീഡിയ മിഷൻ 2025 എന്ന മീഡിയ ഡയറക്ടേഴ്‌സ് മീറ്റിംഗും സെമിനാറും മേയ് 15 വ്യാഴാഴ്‌ച പി ഓ സിയിൽ നടന്നു. പുതിയ സാങ്കേതിക വിദ്യകളെ സഭയുടെയും സമൂഹ ത്തിന്റെയും ശുശ്രൂഷയ്ക്കായി ഉപയോഗപ്പെടുത്തി സഭയുടെ മാധ്യമപ്രവർത്തനത്തെ കൂടുതൽ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സംഗമം. 

രാവിലെ 9:30ന് ആരംഭിച്ച പരിപാടിയുടെ ആദ്യ സെഷനിൽ, പ്രശസ്ത ചലച്ചിത്ര പ്രവർത്തകനായ മിസ്റ്റർ രവീന്ദ്രൻ നയിച്ച 'ആധുനിക കാലത്തെ പത്ത് കല്പനകൾ ഒരു ദൃശ്യാവിഷ്‌കാരം' എന്ന വിഷയത്തിൽ നടത്തിയ സംവാദം ശ്രദ്ധേയമായി 
രണ്ടാമത്തെ സെഷനിൽ, തമിഴ്നാട്ടിലെ സെൻ്റ് ജോസഫ് കോളേജ് (തൃശ്ശി) അസിസ്റ്റൻ്റ് പ്രൊഫസറായ പ്രൊഫ. വിമൽ ജെറാൾഡ് നയിച്ച 'ആർട്ടിഫിഷ്യൽ ഇന്റലിജൻസും സഭയും പ്രായോഗിക സമീപനം' എന്ന ക്ലാസ്സിലൂടെ, Artificial Intelligence സഭയുടെ ശുശ്രൂഷയിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തനമുണ്ടായി. 

3:30ന് നടന്ന സമാപന ചടങ്ങിൽ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള മീഡിയ ഡയറക്ടേ ഴ്സും, വിവിധ സന്യാസ സഭകളിലെ മീഡിയ പ്രവർത്തകരും സെമിനാ റിൽ പങ്കെടുത്തു. സെമിനാർ വൈകിട്ട് 4 ന് സമാപിച്ചു. സഭയുടെ ദൗത്യ പ്രവർത്തനങ്ങളിൽ പുതിയ മാധ്യമങ്ങൾക്കുള്ള സാധ്യതകൾ കേന്ദ്രീകരിച്ചുള്ള ഈ സംഗമം വലിയ വിജയമായി മാറി

Foto

Comments

leave a reply

Related News