A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

KERALA SOCIAL SECURITY MISSION

സംസ്ഥാന സർക്കാരിൻ്റെ സാമൂഹ്യ സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവം പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം

അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ നൽകുന്ന സാമ്പത്തിക സഹായ പദ്ധതിയായ സ്നേഹപൂർവം പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം.സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ്, അപേക്ഷിക്കാനവസരം.ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31. 

 

2023-24 അധ്യയന വർഷത്തെയ്ക്കുള്ള അപേക്ഷകൾ സ്ഥാപന മേധാവി മുഖാന്തിരം ഓൺലൈനായാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.സ്ഥാപന മേധാവികൾ മുഖേനെ അയയ്ക്കുന്ന അപേക്ഷകൾ മാത്രമേ, ആനുകൂല്യത്തിനായി പരിഗണിക്കുകയുള്ളൂ.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

 http://kssm.ikm.in 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply