Foto

കെസിബിസി ജീസസ്സ് ഫ്രട്ടേണിറ്റി ഡയറക്ടറായി  ഫാ.മാര്‍ട്ടിന്‍ തട്ടില്‍ ചുമതലയേറ്റു

കൊച്ചി: കെസിബിസി  ജീസസ്സ് ഫ്രട്ടേണിറ്റി ഡയറക്ടറായി ഫാ.മാര്‍ട്ടിന്‍ തട്ടില്‍ ചുമതലയേറ്റു.പാലക്കാട് രൂപതയിലെ വൈദീകനാണ്.പാലാരിവട്ടം പി.ഓ.സിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ്  ജി പാലയക്കാപ്പള്ളി.സ്ഥാനം ഒഴിയുന്ന ഡയറക്ടര്‍ ഫാ.ഷാജി സ്റ്റീഫന്‍ ഒ.ഡി.ഇ.എം,ജീസസ്സ് ഫ്രട്ടേണിറ്റി സെക്രട്ടറി സി.മേരി ആഗ്നസ് ജിത എസ്.ഓ.എല്‍.എസ് എന്നിവരും സന്നിഹിതരായിരുന്നു.
 

Foto

Comments

leave a reply

Related News