A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കെസിബിസി ന്യൂസ് മാട്രിമോണിയൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. 

കെസിബിസി ന്യൂസ് മാട്രിമോണിയൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. 

വായനക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് കെസിബിസി ന്യൂസ് പോർട്ടലിൽ കേരളത്തിലെ കത്തോലിക്കാ യുവാക്കൾക്ക് കുറഞ്ഞ ചിലവിൽ വിവാഹ പരസ്യം ചെയ്യുവാൻ നവീകരിച്ച മാട്രിമോണിയൽ പേജ് രജിസ്‌ട്രേഷൻ നടത്തുവാനായി തുറന്നിരിക്കുന്നു.

കഴിഞ്ഞ ഒന്നര വർഷമായി കെസിബിസി ന്യൂസിന് ഹൃദ്യമായ സ്വീകാര്യതയാണ് കേരളാ കത്തോലിക്കാ സഭയുടെ ഭാഗത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.  കേരളാ കത്തോലിക്കാ യുവജനങ്ങൾക്ക്‌ തങ്ങളുടെ പങ്കാളികളെ  കണ്ടെത്താൻ വേണ്ടി  വളരെ എളുപ്പത്തിലും ചെലവ് കുറഞ്ഞും ഒരു സംവിധാനം ഉണ്ടാകണമെന്ന ആവശ്യങ്ങളുടെ പൂർത്തീകരണം ആണ് ഇന്ന് മുതൽ സമാരംഭിക്കുന്നത്.


നാല് മാസം, എട്ടു മാസം, ഒരു വർഷം എന്നിങ്ങനെ    മൂന്നു പ്ലാനുകളിലായി വിവാഹ പരസ്യം നൽകാനാകും.
നാല് മാസത്തേക്ക് 400 രൂപയും എട്ടു മാസത്തേക്ക് 600 രൂപയും ഒരു വർഷത്തേക്ക് 800 രൂപയും ആണ് രജിസ്‌ട്രേഷൻ ഫീസ്. 

https://kcbcnews.com/News/RegisterMatrimonial എന്ന ലിങ്കിൽ വ്യക്തിഗത വിവരങ്ങൾ നൽകി സേവ് ചെയ്തതിന്  ശേഷം, A/C NO. 0423053000006886, KCBC Media Commission,  Ifsc SIBL0000423, South Indian Bank,Vennala branch എന്ന അകൗണ്ടിലേക്കു പണം RTGS ആയോ ഗൂഗിൾ പേ വഴിയായോ അടച്ചതിന് ശേഷം അതിൻറെ സ്‌ക്രീൻ ഷോട്ട്  8111 953 953 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് അയച്ചു തന്നാൽ മതിയാകും.

Comments

leave a reply

Related News