ഗർഭച്ഛിദ്രം: നോർത്തേൺ അയർലണ്ടും വഴങ്ങുന്നു
വത്തിക്കാൻ : 2022 മാർച്ച് 21 മുതൽ ഗർഭച്ഛിദ്രത്തിനായുള്ള സേവനങ്ങൾ ലഭിക്കുമെന്ന സർക്കാരിന്റെ നടപടിയെ എതിർത്ത് നോർത്തേൺ അയർലണ്ടിലെ മെത്രാൻ സമിതി. പ്രാദേശിക തലത്തിലുള്ള സമ്മതിദായകരുടെ ഭരണഘടനാപരമായ പ്രാധാന്യം ഭരണകർത്താക്കൾ കുറച്ചു കാണികയാണെന്ന് മെത്രാൻ സമിതി ജൂലൈ 21ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. അനുകമ്പയർഹിക്കുന്ന ഒരു ഗർഭിണിയോടും ഗർഭസ്ഥനായ ശിശുവിനോടും പ്രകടിപ്പിക്കേണ്ട അനുകമ്പയെ ഭരണകൂടം ഒരു ആരോഗ്യ പ്രശ്‌നമായി കാണരുത്- സമിതി പറഞ്ഞു.
Comments