കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ ജേക്കബ് പാലക്കാപ്പിള്ളി തൻ്റെ പൗരോഹിത്യത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികദിനം പി ഓ സി കുടുംബത്തിലെ അംഗങ്ങളോടൊപ്പം ലളിതമായി ആഘോഷിച്ചു.
സി ബി സി ഐ വൈസ്പ്രസിഡന്റ് ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്സ് സന്നിഹിതനായിരുന്നു.
Comments