Foto

ദക്ഷിണഭാരത ഹിന്ദി പ്രചാര സഭയുടെ ഹിന്ദി എം.എ.; ഇപ്പോൾ അപേക്ഷിക്കാം

ദക്ഷിണഭാരത ഹിന്ദി പ്രചാര സഭയുടെ ഹിന്ദി എം.എ.; ഇപ്പോൾ അപേക്ഷിക്കാം

 

ദക്ഷിണഭാരത ഹിന്ദി പ്രചാര സഭ, മദ്രാസിനു കീഴിലുള്ള പോസ്റ്റ് ഗ്രാജുവേറ്റ്  റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന എം.എ. ഹിന്ദി (റെഗുലർ), പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ എന്നീ കോഴ്സു കളിലേക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ്, കേന്ദ്രങ്ങളുള്ളത്. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി: ജൂലായ് 31 ആണ്.

 

അടിസ്ഥാന യോഗ്യത

10+2+3 പാറ്റേണിൽ ഹിന്ദി ഐച്ഛികവിഷയമായി പൂർത്തീകരിച്ച ബിരുദമോ/ഹിന്ദി പ്രവീണിനോടൊപ്പം ബിരുദമോ വേണം.

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News