Foto

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കോളേജ്, സർവകലാശാല തലങ്ങളിൽ പഠിക്കുന്ന ബിരുദ വിദ്യാർഥികൾക്ക് നൽകുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ജനുവരി 17 വരെയാണ് , അവസരം. ഇൻസ്റ്റിറ്റ്യൂട്ട് വെരിഫിക്കേഷനു ജനുവരി 31വരെ സമയമുണ്ട്.നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) മുഖാന്തിരം അപേക്ഷിക്കാവുന്നതാണ്.

 

 

ആർക്കൊക്കെ അപേക്ഷിക്കാം

ഏതെങ്കിലും ബിരുദ കോഴ്‌സിന് പഠിക്കുന്നവർക്കാണ് , അപേക്ഷിക്കാനവസരം . അപേക്ഷകർ,

പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ 80% മാർക്കോടെ വിജയിച്ചവരാകണം.

 

 

ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്

http://scholarships.gov.in

 

കൂടുതൽ വിവരങ്ങൾക്ക്

 http://dcescholarship.kerala.gov.in

 

മെയിൽ

 centralsectorscholarship@gmail.com

 

ഫോൺ

 9447096580

 04712306580

Comments

leave a reply

Related News