Foto

സി-മാറ്റ് 2023; മാർച്ച് 13 വരെ അപേക്ഷിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

എ.ഐ.സി.ടി.ഇ. അഫിലിയേഷനുള്ളതടക്കം രാജ്യത്തെ ആയിരത്തിലേറെ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ എം.ബി.എ/ പി.ജി.ഡി.എം കോഴ്സുകളുടെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(NTA) നടത്തുന്ന പൊതു പ്രവേശന പരീക്ഷയായ കോമൺ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റിന് (സി-മാറ്റ് 2023) ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ  മാർച്ച് 13 വരെ സമയമുണ്ട്. ദേശീയപരീക്ഷാ ഏജൻസിയായ എൻ.ടി.എ.യ്ക്കാണ് പരീക്ഷാ ചുമതല.

 

വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://cmat.nta.nic.in

 

മെയിൽ

cmat@nta.ac.in

 

ഫോൺ

011 40759000

 

Comments

leave a reply

Related News