A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഇനി പത്ത് രൂപയ്ക്ക് ഊണ് കഴിക്കാം


കൊച്ചി: കൊച്ചി നഗരത്തിലെത്തുന്നവര്‍ക്ക് ഇനി പത്ത് രൂപയ്ക്ക് സമൃദ്ധമായി ഊണ് കഴിക്കാം. നോര്‍ത്ത് പരമാര റോഡിലാണ് കൊച്ചി നഗരസഭയുടെ  സ്വപ്ന പദ്ധതിയായ സമൃദ്ധി അറ്റ് കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയത്. പദ്ധതി സിനിമാ താരം മഞ്ജുവാര്യര്‍  ഉദ്ഘാടനം ചെയ്തു.മഞ്ജു വാര്യര്‍ പായസമിളക്കിയാണ് കൊച്ചി നഗരസഭയുടെ സ്വപ്നപദ്ധതിയ്ക്ക്  തുടക്കമിട്ടത്. നോര്‍ത്ത് പരമാര റോഡില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടലിനോട് ചേര്‍ന്നാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയത്. കുടുംബശ്രീ പ്രവര്‍ത്തകരായ 14 സ്ത്രീകളാണ് നടത്തിപ്പുകാര്‍. 10 രൂപയ്ക്ക് ലഭിക്കുന്ന ഉച്ചയൂണില്‍ സാമ്പാര്‍ അല്ലെങ്കില്‍ ഒഴിച്ചുകറി, തോരന്‍, അച്ചാര്‍ എന്നിവയാണ് വിഭവങ്ങള്‍. കുറഞ്ഞ നിരക്കില്‍ സ്‌പെഷ്യലും കിട്ടും. വൈകാതെ തന്നെ രാവിലത്തെയും രാത്രിയിലേയും ഭക്ഷണവും നിരക്ക് കുറച്ച് കൊടുക്കാനാണ് പ്ലാന്‍. 1500 പേര്‍ക്ക് ഭക്ഷണം തയാറാക്കാവുന്ന തരം ആധുനിക സംവിധാനങ്ങളോടു കൂടിയ കേന്ദ്രീകൃത അടുക്കളയാണ് തയാറാക്കിയിട്ടുള്ളത്. കുടുംബശ്രീ ഔട്ട്‌ലെറ്റുകള്‍ വഴി ഇവിടെ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം എത്തിക്കുന്ന പദ്ധതിയ്ക്കും കൊച്ചി നഗരസഭ ലക്ഷ്യമിടുന്നുണ്ട്.
 

Comments

leave a reply