Foto

കെസിബിസി മീഡിയ കമ്മീഷൻ നടത്തുന്ന 34 മത് അഖില കേരള പ്രൊഫഷണൽ നാടകമേളയുടെ ലോഗോ പ്രകാശനം ചെയ്തു

കെസിബിസി മീഡിയ കമ്മീഷൻ നടത്തുന്ന 34 മത് അഖില കേരള പ്രൊഫഷണൽ നാടകമേളയുടെ ലോഗോ പ്രകാശനം ചെയ്തു
 

കെസിബിസി മീഡിയ കമ്മീഷൻ നടത്തുന്ന 34 മത് അഖില കേരള പ്രൊഫഷണൽ നാടകമേളയുടെ ലോഗോ പ്രശസ്ത ചലച്ചിത്ര നടൻ കൈലാഷ് ചലച്ചിത്ര തിരക്കഥാകൃത്തും നടനുമായ അഭിലാഷ് പിള്ളയ്ക്ക് നൽകിക്കൊണ്ട് കെസിബിസി സെക്രട്ടറിയേറ്റ് ഹാളിൽ സെപ്റ്റംബർ ഒന്നിന് പ്രകാശനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ ജേക്കബ് പാലയ്ക്കപ്പിള്ളി, കെസിബിസി മീഡിയ സെക്രട്ടറി ഫാ എബ്രഹാം ഇരിമ്പിനിക്കൽ, ജെയിംസ് കൊച്ചുകുന്നേൽ, ജോസഫ്‌ വെള്ളെപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.
 

Comments

leave a reply

Related News