ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ എം. എസ് സി, പിഎച്ച്‌ഡി: ഇപ്പോൾ അപേക്ഷിക്കാം
രാജ്യാന്തര നിലവാരമുള്ള ശാസ്ത്ര സ്ഥാപനമായ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പിജി, പിഎച്ച്‌ഡി
പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.ഓഗസ്‌റ്റിൽ ആരംഭിക്കുന്ന വിവിധ പിജി / പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിനു മാർച്ച് 22 വരെയാണ്, അപേക്ഷിക്കാനവസരമുള്ളത്.
പഠന മേഖലകൾ
ലൈഫ് സയൻസ്
കെമിക്കൽ സയൻസ്
ഫിസിക്കൽ സയൻസ്
ബയോളജിക്കൽ സയൻസ്
മാത്തമാറ്റിക്കൽ സയൻസ്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
https://iisc.ac.in/admissions/
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments