Foto

ഷാജി വി തോമസ് നിര്യാതനായി

ഷാജി വി തോമസ്  നിര്യാതനായി

മൈലക്കൊമ്പ് വറങ്ങലക്കുടിയിൽ ഷാജി വി തോമസ് (52) നിര്യാതനായി.

തൊടുപുഴ: മൈലക്കൊമ്പ് വറങ്ങലക്കുടിയിൽ ഷാജി വി തോമസ് (52) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ 28-09-2021 (ചൊവ്വ) 11 മണിക്ക് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മാതാവ് കുട്ടിയമ്മ തോമസ്. ഭാര്യ സീമ ഷാജി ( പൂവത്തോട് പേരേക്കാട്ട് കുടുംബാംഗം ). മക്കൾ : ആഷ്‌ലി,എൽസ, തെരേസ,   സഹോദരങ്ങൾ : ഷേർലി, ഷാലു,ഷീബ

പി. ഒ.  സി.  യിൽ  ദൈവശാസ്ത്ര പഠനം (2008 - 09 ) പൂർത്തിയാക്കിയശേഷം  ജീവിത പ്രതിസന്ധി നേരിടുന്നവർക്കായി കൗൺസിലിംഗ്  നൽകിയിരുന്നു . ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന   ഷാജി  ഫാർമേഴ്‌സ് ക്ലബ്ബിന്റെ  മുൻനിര നേതാക്കളിൽ ഒരാളായിരുന്നു.

Comments

leave a reply

Related News