A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

35 -ആമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 23 മുതൽ 30 വരെ പാലാരിവട്ടം പി ഒ സി യിൽ.

35 -ആമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 23 മുതൽ 30 വരെ പാലാരിവട്ടം പി ഒ സി യിൽ.
സെപ്റ്റംബർ 23  5.30പിഎം ന് നാടകമേള ഉദ്ഘാടനം ചെയ്യപ്പെടുന്നു. തുടർന്ന് ആദ്യ മത്സരനാടകം അവതരിപ്പിക്കുന്നു. 
 തിരുവനന്തപുരം സാഹിതിയുടെ 'മുച്ചീട്ടു കളിക്കാരന്റെ മകൾ', ആലപ്പുഴ സൂര്യകാന്തിയുടെ 'കല്യാണം', അമ്പലപ്പുഴ അക്ഷരജ്വാലയുടെ 'അനന്തരം', കൊല്ലം അനശ്വരയുടെ 'അന്നാ ഗാരേജ്', കോഴിക്കോട് സങ്കീർത്തനയുടെ 'വെളിച്ചം', കൊല്ലം കാളിദാസ കലാകേന്ദ്രയുടെ 'അച്ഛൻ', കൊച്ചിൻ ചന്ദ്രകാന്തയുടെ 'ഉത്തമന്റെ സങ്കീർത്തനം', എന്നീ നാടകങ്ങൾ മത്സര  വിഭാഗത്തിൽ അവതരിപ്പിക്കും. 
സെപ്റ്റംബർ 30 ന് സമ്മാനദാനം, തുടർന്ന് പ്രദർശന നാടകം പത്തനാപുരം ഗാന്ധിഭവൻ തീയേറ്റർ ഇന്ത്യയുടെ 'യാത്ര'.


വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക :
സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷൻ 
8281054656

 

Comments

leave a reply

Related News