യു.എസിനെ സഹായിച്ച 19000 പേർക്കു കൂടി അമേരിക്ക വിസ നൽകും.
വാഷിങ്ടൺ : അഫ്ഗാനിസ്ഥാനിൽ യു.എസിന സഹായിച്ചവർക്കായി അമേരിക്ക വിസ നിയമങ്ങൾ വിപുലമാക്കി. ഇതിനായി അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ച ഭേദഗതി 16നെതിരെ 407 വോട്ടുകൾക്ക് പാസായി. 19000 പേർക്ക് പുതിയ വിസാ വ്യവസ്ഥകളനുസരിച്ച് അമേരിക്കയിൽ പൗരത്വത്തിന് അപേക്ഷിക്കാം. കൂടെ കൂട്ടാവുന്ന കുടുംബാംഗങ്ങളുടെ എണ്ണം നാലാണ്.
Comments