Foto

ഫുൾബ്രൈറ്റ്-നെഹ്റു ഫെലോഷിപ്

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

യു​​​ണൈ​​​റ്റ​​​ഡ് സ്റ്റേ​​​റ്റ്സ്​​​ ഇ​​​ന്ത്യാ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ഫൗ​​​ണ്ടേ​​​ഷ​​​ൻ (യു​​​എ​​​സ്ഐ​​​ഇ​​​എ​​​ഫ്)  ഗ​​​വേ​​​ഷ​​​ണം, അ​​​ധ്യാ​​​പ​​​നം എന്നീ  മേ​ഖലകളിൽ താൽപ്പര്യം ഉള്ളവർക്ക് നൽകി വരുന്ന ഫുൾ​​​ബ്രൈ​​​റ്റ്​​​ - നെ​​​ഹ്റു ഫെ​​​ലോ​​​ഷി​​​പ്പി​​​നും മ​​​റ്റ് ഫെ​​​ലോ​​​ഷി​​​പ്പു​​​ക​​​ൾ​​​ക്കും ഇപ്പോൾ അ​​​പേ​​​ക്ഷ സമർപ്പിക്കാം.യു​​​എ​​​സ് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ൻറും ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മന്ത്രാ​​​ല​​​യവും ചേ​​​ർ​​​ന്ന് ഇ​രു​​​ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വൈ​​​വി​​​ധ്യ​​​മാ​​​ർ​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ തു​​​ട​​​ർ​​​പ​​​ഠ​​​ന​​​ത്തി​​​ന് ന​​​ൽ​​​കു​​​ന്ന ഫെ​​​ലോ​​​ഷി​​​പ്പ് ആണ് ,​​​ഫുൾ​​​ബ്രൈ​​​റ്റ്​​​ - നെ​​​ഹ്റു ഫെ​​​ലോ​​​ഷി​​​പ്.

ഡ​​​ൽ​​​ഹി, ചെ​​​ന്നൈ, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, കൊ​​​ൽ​​​ക്ക​​​ത്ത, മും​​​ബൈ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ യു​​​ണൈ​​​റ്റ​​​ഡ് സ്റ്റേ​​​റ്റ്സ്​​​ ഇ​​​ന്ത്യാ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ഫൗ​​​ണ്ടേ​​​ഷ​​​ന്  ഓ​​​ഫീ​​​സു​​​ക​​​ളുണ്ട്.

വി​​​ശ​​​ദ​​​വിവരങ്ങൾക്ക്
www.usief.org.in 

മെയിൽ
ip@usief.org

Comments

leave a reply