Foto

അക്കൗണ്ടുകൾ മരവിപ്പിച്ചു മരുന്നും ഭക്ഷണവും മുടങ്ങി; അനാഥരും രോഗികളും

അക്കൗണ്ടുകൾ മരവിപ്പിച്ചു
മരുന്നും ഭക്ഷണവും മുടങ്ങി;
അനാഥരും രോഗികളും  

മദർതെരേസ സ്ഥാപനങ്ങളുടെ (Missionaries of Charity) ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി കേന്ദ്രമന്ത്രാലയം തിരുത്തണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. 22000 രോഗികളുടെ മരുന്നും ഭക്ഷണവും മുടങ്ങുന്ന  അവസ്ഥ വേദനാജനകമാണ്. മനുഷ്യത്വപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഭരണകൂടം തയ്യാറാകണം.

 

video courtesy : A B H I S H E K G A N G U L I

Foto
Foto

Comments

leave a reply