A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കെ.സി.വൈ.എം കുരിശുമല തീർത്ഥാടനം നടത്തി

കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ രൂപതയുടെ
ആതിഥേയത്വത്തിൽ 2023 മാർച്ച്‌ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് സെന്റ് മാർട്ടിൻ ഡി പോറസ് ദേവാലയത്തിൽ നിന്നും കനകപള്ളി വടക്കാംകുന്നിലേക്ക് കുരിശുമല തീർത്ഥാടനം നടത്തി. കണ്ണൂർ രൂപതാധ്യക്ഷൻ  അഭിവന്ദ്യ ഡോ.അലക്സ്‌ വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തി കുരിശിന്റെ വഴി പ്രയാണത്തിനു തുടക്കം കുറിച്ചു. 2023 സംസ്ഥാന ഭാരവാഹികളെ അഭിവന്ദ്യ പിതാവ് ആദരിക്കുകയും കണ്ണൂർ രൂപതയിലേക്ക് സ്വാഗതം ആശംസിക്കുകയും ചെയ്തു. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ശ്രീ.ഷാരോൺ കെ. റെജി, രൂപത വികാരി ജനറാൾ റൈറ്റ്. റവ.മോൺ.ഡോ.ക്ലാരൻസ് പാലിയത്ത്‌, കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ റവ.ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, കെ.സി.വൈ.എം കണ്ണൂർ രൂപത ഡയറക്ടർ റവ. ഫാ. ഷിജോ എബ്രഹാം,കനകപ്പള്ളി ഇടവക വികാരി റവ.ഫാ.പീറ്റർ കനീഷ് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായ ശ്രീ. ലിബിൻ മുരിങ്ങലത്ത്, ശ്രീ. ജോജി ടെന്നിസൺ, കുമാരി.ഫെബിന ഫെലിക്സ്, കുമാരി.അനു ഫ്രാൻസിസ്, ശ്രീ. ഷിബിൻ ഷാജി, ഫ്രാൻസിസ് എസ്, സംസ്ഥാന അസി. ഡയറക്ടർ റവ. സി. റോസ്മെറിൻ എസ്.ഡി, കണ്ണൂർ രൂപതാ പ്രസിഡന്റ്‌ ശ്രീ. സബിൻ കളത്തിൽ,അസി. ഡയറക്ടർ റവ.ഫാ. പ്ലാറ്റോ ഡിസെൽവ എന്നിവർ സന്നിഹിതരായിരുന്നു.
 

Comments

leave a reply