A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

നിയമസഭാ തിരഞ്ഞെടുപ്പ് വിശുദ്ധവാരത്തിൽ നിന്ന് ഒഴിവാക്കണം: കെസിബിസി

 

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിനങ്ങളായ  പെസഹാ വ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റർ ഞായർ എന്നിവ വരുന്ന ഏപ്രിൽ 1 മുതൽ 4 വരെയുള്ള തിയതികൾ സംസ്ഥാന തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കണമെന്നും ക്രൈസ്തവരായ രാഷ്ട്രീയ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും ഇലക്ഷന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട് ഈ ദിവസങ്ങളിൽ ജോലി ചെയ്യേണ്ടിവരുമെന്നതിനാലും  ഈസ്റ്റർ ഞായറാഴ്ച കഴിഞ്ഞ് വരുന്ന ഏപ്രിൽ 5,6 തീയതികളും ഇലക്ഷൻ ഷെഡ്യൂളിൽ നിന്ന് ഒഴിവാക്കണമെന്ന് കെസിബിസി പ്രസിഡന്റ്   കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കേന്ദ്ര തിരഞ്ഞെടുപ്പ് ചീഫ് കമ്മീഷണർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

 

Comments

leave a reply

Related News