Foto

വിശ്വഹിന്ദ് പരിഷത്ത്, ബംജരഗ്ദള്‍ പ്രവര്‍ത്തകരുടെ  ആക്രമണം ആശങ്ക രേഖപ്പെടുത്തി കെസിസി

വിശ്വഹിന്ദ് പരിഷത്ത്, ബംജരഗ്ദള്‍ പ്രവര്‍ത്തകരുടെ 
ആക്രമണം ആശങ്ക രേഖപ്പെടുത്തി കെസിസി

കൊച്ചി: വിശ്വഹിന്ദ് പരിഷത്ത്, ബംജരഗ്ദള്‍ പ്രവര്‍ത്തകര്‍ സാഗര്‍ രൂപതയിലെ ഗഞ്ച് ബസോദ എം.എം.ബി. മിഷന്‍ സ്റ്റേഷനിലെ സെന്റ് ജോസഫ് സ്‌കൂളില്‍ അതിക്രമിച്ചുകയറുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതില്‍ കേരള കാത്തലിക് കൗണ്‍സില്‍ അതിയായ ഉത്ക്കണ്ഠയും ഖേദവും രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരേ ഉചിതമായ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. 

Comments

leave a reply

Related News