Foto

ആലപ്പി ന്യൂസ് ആലപ്പുഴ രൂപതയുടെ ന്യൂസ് പോര്‍ട്ടല്‍ ഉദ്ഘാടനം നാളെ

ആലപ്പി ന്യൂസ് ആലപ്പുഴ രൂപതയുടെ ന്യൂസ് പോര്‍ട്ടല്‍ ഉദ്ഘാടനം നാളെ

www.alleppeynews.com

 

ആലപ്പുഴ: ആലപ്പുഴരൂപത മാസ്മേഡിയാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സജ്ജമാക്കിയിരിക്കുന്ന  രൂപതയുടെ ന്യൂസ് പോര്‍ട്ടലായ ആലപ്പി ന്യൂസ് ജൂലൈ 3 ന്‌വൈകിട്ട് 6 മണിക്ക് ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ് ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്യും.ന്യൂസ് പോര്‍ട്ടലില്‍ രണ്ടു ഭാഗങ്ങളായിട്ടാണുള്ളത്.1.പൊതുവിവരങ്ങള്‍ 2.സഭാവാര്‍ത്തകള്‍. സഭാവാര്‍ത്തകളില്‍ മൂന്നുമേഖലകളുണ്ട്. 1.സാര്‍വ്വത്രികസഭാവാര്‍ത്തകള്‍, 2.കേരള സഭാവാര്‍ത്തകള്‍ 3.ആലപ്പുഴ രൂപതാവാര്‍ത്തകള്‍. സാര്‍വ്വത്രിക സഭാവാര്‍ത്തകളില്‍ വത്തിക്കാന്‍ റേഡിയോ മലായാളവും ലഭിക്കുന്നതാണ്. അറ്റു ലേഖനങ്ങളും ചര്‍ച്ചകളും വിവരങ്ങളു മെല്ലാം ന്യൂസ് പോര്‍ട്ടലില്‍ ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് ലൈവ് ന്യൂസും ലഭ്യമാകുന്നതാണ്. ന്യൂസ് പോര്‍ട്ടലിന്റെ ഉദ്ഘാടനം വികണ്‍സോളിലെ വെബിനാറില്‍ വച്ചായിരിക്കും നടക്കുകയെന്ന്  ആലപ്പി ന്യൂസ് ഡയറക്ടര്‍ ഫാ.സേവ്യര്‍ കുടിയാംശ്ശേരി അറിയിച്ചു.


URL of  news portal:   alleppeynews.com

Comments

leave a reply

Related News