A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ക്രിസ്തുമസ് കരോൾ ഗാന മത്സരo

ക്രിസ്തുമസ് കരോൾ ഗാന മത്സരo

കൊച്ചി : കേരള കാത്തലിക്  ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് കരോൾ ഗാന മത്സരം സംഘടിപ്പിക്കുന്നു. കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിൽ നിന്നുള്ള ഗിൽഡ് കുടുംബാംഗങ്ങൾക്കാണ് ഈ മത്സരം നടത്തുന്നത്. ഒരു രൂപതയിൽ നിന്ന് രണ്ട് ടീമിന് പങ്കെടുക്കാം. ഇൻസ്ട്രമെന്റ് ഉപയോഗിക്കാം അഞ്ച് പേരിൽ കുറയാനും പത്ത് പേരിൽ കവിയാനും പാടില്ല. കേരളത്തിലെ കത്തോലിക്കാ അധ്യാപകരുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന കരോൾ ഗാനം ഫെബ്രുവരി 26 ന് നടക്കുന്ന സംസ്ഥാന കൺവൻഷന് അവതരിപ്പിക്കാൻ അവസരം നൽകും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ആകർഷകമായ സമ്മാനവും നൽകുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ കരോൾ ഗാനം ഡിസംബർ 25 ന് മുമ്പ് സംസ്ഥാന ജനറൽ സെകട്ടറി സി.റ്റി. വർഗീസിന് മെയിൽ ചെയ്യേണ്ടതാണ്. e - mail id ctvarghese 79@gmail.com.   ഫോൺ നമ്പർ 94475 19428

Comments

leave a reply