ഡൽഹി:കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറും വക്താവുമായിരുന്ന റവ.ഫാ.വർഗീസ് വള്ളിക്കാട്ടിലിനെ ഡൽഹി-ഗുഡ്‌ഗാവ് മലങ്കര കത്തോലിക്ക സഭയുടെ രൂപത വികാരി ജനറൽ ആയി തോമസ് മാര്‍ അന്തോണിയോസ് നിയമിച്ചു.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ

Comments