A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മാര്‍ച്ച് 10 . കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്   പ്രതിഷേധദിനമായി ആചരിക്കും.

കൊച്ചി. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 32 രൂപതകളിലെയും സ്‌കൂളുകളില്‍ മാര്‍ച്ച് 10 വ്യാഴാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് സെയ്ന്റ്. വിന്‍സന്റ് കോളനി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ നിര്‍വ്വഹിക്കും. നിയമന അംഗീകാരം ഉടന്‍ നല്‍കുക, ബ്രോക്കണ്‍സര്‍വ്വീസ് പെന്‍ഷന് പരിഗണിക്കുക, നോഷണല്‍ സര്‍വ്വീസ് അനീതി തിരുത്തുക, കിച്ചണ്‍ കം സ്റ്റോര്‍ ഫണ്ട് തടസം നീക്കുക, എയ്ഡഡ് മേഖലയെ അവഗണിക്കുന്ന സമീപനം തിരുത്തുക, ന്യൂ ഓപ്പണ്‍ സ്‌കൂളുമായി ബന്ധപ്പെട്ട നിയമന തടസങ്ങള്‍ മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം നടത്തുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.റ്റി. വര്‍ഗീസ് പറഞ്ഞു. അന്നേ ദിവസം വിദ്യാഭ്യാസ മന്ത്രിക്കും, മുഖ്യമന്ത്രിക്കും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മെയില്‍ അയയ്ക്കുന്നു. പരിപാടികള്‍ക്ക് പ്രസിഡന്റ് ബിജു ഓളാട്ടുപുറം, ട്രഷറര്‍ മാത്യു ജോസഫ് ,എലിസബേത്ത് ലിസി , സിന്നി ജോര്‍ജ് , ബിജു ജി. എന്നിവരും നേതൃത്വം നല്‍കും .

Foto
Foto

Comments

leave a reply

Related News