കെസിബിസി മീഡിയ കമ്മീഷന്റെ മുപ്പത്തിനാലാമത്തെ ഓൾ കേരള പ്രൊഫഷണൽ നാടക മത്സരത്തിലേക്ക് നാടകങ്ങൾ ക്ഷണിക്കുന്നു. നാടകത്തിന്റെ സ്ക്രിപ്റ്റ് നൽകേണ്ട തീയതി ഓഗസ്റ്റ് 15വരെ നീട്ടി. താല്പര്യമുള്ള സമിതികൾ നാടകസ്ക്രിപ്റ്റിന്റെ രണ്ട് കോപ്പികളും 250 രൂപ രെജിസ്ട്രേഷൻ ഫീസും കെസിബിസി മീഡിയ കമ്മീഷന്റെ പാലാരിവട്ടത്തെ ഓഫീസിൽ ഓഗസ്റ്റ് 15 ന് മുൻപായി എത്തിക്കണം.
വിലാസം
സെക്രട്ടറി
കെസിബിസി മീഡിയ
പി ഓ സി
പാലാരിവട്ടം
വെണ്ണല
ആലിഞ്ചുവട്
പിൻ 682028
ഫോൺ 9947589442










Comments