അടുത്ത അധ്യയനവർഷത്തെ കർണ്ണാടക സംസ്ഥാനത്തെ
ബി.എസ്.സി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന KCET (കർണാടക കോമൺ എൻട്രൻസ് ) പരീക്ഷയ്ക്ക് അപേക്ഷിക്കാൻ മാർച്ച് 15 വരെ സമയം ദീർഘിപ്പിച്ചിട്ടുണ്ട്.നേരത്തെ അപേക്ഷ സമർപ്പിക്കാൻ ശ്രമിച്ചു പൂർത്തിയാക്കാത്തവർക്കും പുതുതായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി കർണാടക എക്സാം അതോറിറ്റി നൽകിയ അവസരമാണിത്.
കർണാടകയിലെ മെഡിക്കൽ, അലൈഡ് മെഡിക്കൽ, ബി ആർക്ക് തുടങ്ങിയുള്ള കോഴ്‌സുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ സിഇടി രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://cetonline.karnataka.gov.in/UGONLINEAPPLICATION_2024/FORMS/Loginpage.aspx
https://cetonline.karnataka.gov.in/kea/indexnew
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments