Foto

അർണോസ് പാതിരിയെ അനുസ്മരിച്ചു

തൃശ്ശൂർ : നവജ്യോതി ടീച്ചേഴ്സ് . എജുക്കേഷൻ സെന്ററും തൃശ്ശൂർ കലാസദനൻ ഒത്തുചേർന്നാണ് അനുസ്മരണം നടന്നത് അനുസ്മരണ സമ്മേളനം അർണോസ് അക്കാദമി ഡയറക്ടർ ഫാ.ഡോ.ജോർജ്ജ് തേനാടിക്കുളം നിർവ്വഹിച്ചു ഡോ.ജോർജ്ജ് അലക്സ് മുഖ്യപ്രഭാഷണം നടത്തി നവജ്യോതി ബി.എഡ് കോളേജ് പ്രിൻസിപ്പിൾ സിസ്റ്റർ സി. ജിജി പോൾ അദ്ധ്യക്ഷപദം അലങ്കരിച്ചു പ്രമുഖ പത്രപ്രവർത്തകനും കലാ സദൻ കൺവീനറുമായ.ഫ്രാങ്കോ ലൂയീസ് പ്രഭാഷണം നടത്തി സെറിൻ സി.ടി അർണോസ് കവിതാലാപനം നടത്തി ഫാ. ഫിജോ ആലപ്പാട് പാനാ നാടകാനുഭവം അവതരിപ്പിച്ചു കലാസദൻ പ്രസിഡന്റ് ഡോ. ഇഗ്‌നീഷ്യസ് ആന്റണി സ്വാഗതവും വൈസ് പ്രസിഡന്റ് ബേബി മൂക്കൻ നന്ദിയും പറഞ്ഞു

Comments

leave a reply