Foto

പാപ്പായ്ക്ക് വേണ്ടി പ്രാർത്ഥനകൾ ഉറപ്പുനൽകി അസുഖബാധിതരായ കുരുന്നുകൾ

റോമിലെ ജെമെല്ലി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ലിയോ പതിനാലാമൻ പാപ്പായ്ക്ക്, "ഞങ്ങൾ അങ്ങേയ്ക്കായി പ്രാർത്ഥിക്കുന്നു!",  എന്ന നിഷ്കളങ്കമായ വാക്കുകളോടെയും, ഒപ്പം ചില ചിത്രങ്ങളും പാപ്പായ്ക്ക് വരച്ചു നൽകി തങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അറിയിച്ച്, അതേ ആശുപത്രിയിലെ  കാൻസർ വിഭാഗത്തിലെ കുട്ടികൾ,  ആശുപത്രിയിൽ മറ്റു രോഗബാധിതരായി കഴിയുന്ന  കുരുന്നുകളും കത്തുകൾ എഴുതുകയും, ചിത്രങ്ങൾ വരച്ചു നൽകുകയും ചെയ്തു.

Comments

leave a reply

Related News