A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കെസിബിസി വിമന്‍സ് കമ്മീഷന്‍ സംസ്ഥാനതലപ്രതിനിധി സമ്മേളനം

കെസിബിസി വിമന്‍സ് കമ്മീഷന്‍ സംസ്ഥാനതലപ്രതിനിധി സമ്മേളനം

കൊച്ചി: കെസിബിസി വിമന്‍സ് കമ്മീഷന്‍ സംസ്ഥാനതല  പ്രതിനിധി സമ്മേളനം ജൂണ്‍ 16-ാം  തീയതി എറണാകുളം പിഒസിയില്‍ നടത്തി. റീജിനല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ശ്രീമതി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് അധ്യക്ഷ്യം വഹിച്ച യോഗം സിബിസിഐ കമ്മീഷന്‍ ഫോര്‍ വിമന്‍ നാഷണല്‍ സെക്രട്ടറി റവ. സി. നവ്യ എഫ്.സി.സി. ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 24 രൂപതകളിലെ പ്രതിനിധികള്‍ പങ്കെടുത്തു. മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളെ അപലപിക്കുകയും എത്രയും വേഗം മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍  കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. കൂടാതെ സമൂഹത്തെ ക്യാന്‍സര്‍പോലെ ബാധിച്ചിരിക്കുന്ന മയക്കുമരുന്ന് വ്യാപനത്തെ ചെറുക്കുന്നതിന് യുവതലമുറയ്ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ ഒരുക്കുന്നതുസംബന്ധിച്ച് തീരുമാനമെടുത്തു. കുടുംബങ്ങളില്‍ സാമ്പത്തിക അച്ചടക്കം എപ്രകാരം കൊണ്ടുവരാന്‍ സാധിക്കുമെന്നതു സംബന്ധിച്ച് കുടുംബിനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുന്നതിനും തീരുമാനിച്ചു. കേരള സഭാനവീകരണ പ്രക്രിയയില്‍ വനിതാപ്രസ്ഥാനങ്ങളുടെ സജ്ജീവ ഭാഗഭാഗിത്തം ഉറപ്പുവരുത്തുമെന്നും സമ്മേളനം തീരുമാനിച്ചു. ട്രഷറര്‍ ശ്രീമതി ആനി ജോസഫ്, ശ്രീമതി റീത്താമ്മ കെ., സോണല്‍ സെക്രട്ടറിമാര്‍ ശ്രീമതി ലീന ജോര്‍ജ്, ശ്രീമതി ലീലാമ്മ ബാബു, റോസക്കുട്ടി അബ്രാഹം, ലിന്‍സി രാജന്‍  എന്നിവര്‍ പ്രസംഗിച്ചു. ശ്രീമതി മീന റോബര്‍ട്ട് കൃതജ്ഞത അര്‍പ്പിച്ചു.

ശ്രീമതി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്
എക്‌സിക്യൂട്ടീവ് സെക്രട്ടറി, വിമന്‍സ് കമ്മീഷന്‍

Comments

leave a reply

Related News