A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

 യുവജനദിനാഘോഷം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് മാന്നാനം യൂണിറ്റിന്റെ നേതൃത്വത്തിൽ മാന്നാനം സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ യുവജനദിനാഘോഷം സംഘടിപ്പിച്ചു. ദിനാഘോഷത്തിനു മുന്നോടിയായി കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. കെ.സി.വൈ.എൽ അംഗങ്ങൾ കാഴ്ചസമർപ്പണത്തിനും ശുശ്രൂഷകൾക്കും നേതൃത്വം നല്കി.  യൂണിറ്റു ഡയറക്ടർ ബേബി  ഓണശ്ശേരിയിൽ പതാക ഉയർത്തി. തുടർന്ന് യൂണിറ്റു പ്രസിഡന്റ് ആൽബർട്ട് ടോമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യുവജനസമ്മേളനം കോട്ടയം അതിരൂപത വികാരി ജനറാൾ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു  യൂണിറ്റു ചാപ്ലെയിൻ ഫാ. റോയി കാഞ്ഞിരത്തുമ്മൂട്ടിൽ, സെക്രട്ടറി ക്രിസ്റ്റോ തോമസ് സാബു, ലേഡി അഡൈ്വസർ പ്രൊഫ. മേഴ്‌സി മാത്യു, സിസ്റ്റർ അഡൈ്വസൽ സിസ്റ്റർ  ഷൈനി എസ്.വി.എം, വൈസ് പ്രസിഡന്റ് ആൻമേരി ജയ്‌മോൻ  തുടങ്ങിയവർ പ്രസംഗിച്ചു.  എസ്. എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ സമ്മേളനത്തിൽ ആദരിച്ചു.

ഫോട്ടോ :  ക്‌നാനായ കാത്തോലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മാന്നാനത്തു സംഘടിപ്പിച്ച യുവജനദിനാഘോഷം കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

Comments

leave a reply

Related News