ലോഗോസ് ക്വിസ് സമ്മാന വിതരണം - 15 ജനുവരി, തത്സമയം -
കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
വചനസർഗ അവാർഡ്, ലോഗോസ് മെഗാക്വിസ് വിജയികൾക്കുള്ള സമ്മാനം, ലോഗോസ് പ്രതിഭാ സമ്മാനം, രൂപതാ സമ്മാനം,
ലോഗോസ് ഫൈനലിൽ പങ്കെടുത്തവർക്കുള്ള സമ്മാനം, വചനശുശ്രൂഷാ പുരസ്കാരങ്ങൾ, സാഹിത്യമത്സര സമ്മാനങ്ങൾ, സൗജന്യ ഓഡിയോ ബൈബിൾ പ്ലെയർ വിതരണം.

Comments