Foto

കെ.സി.ബി.സി അവാർഡുകൾ വിതരണം ചെയ്‌തു

കൊച്ചി കേരള കത്തോലിക്ക ബിഷപ്പ്സ് കോൺഫറൻസിന്റെ (കെ.സി.ബി.സി) നേത്യത്വത്തിൽ സംഘടിപ്പിച്ച കെ.സി.ബി.സി മീഡിയ അവാർഡ് വിതരണവും വിവിധ അവാർഡ് സമർപ്പണ സമ്മേളനവും പിഒസിയിൽ (ജഛഇ) ഗൗരവപൂർവ്വം നടന്നു. ചടങ്ങ് കേരള സർക്കാരിൻ്റെ നിയമവ്യവസായകോയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന് അതിരൂപത സഹായമെത്രാൻ ബിഷപ്പ് ആൻ്റണി വാലുങ്കൽ പിതാവ് അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണത്തിൽ മന്ത്രി പി. രാജീവ്, സത്യം, നീതി, മനുഷ്യPRESS RELEASE

കെ.സി.ബി.സി അവാർഡുകൾ വിതരണം ചെയ്‌

കൊച്ചി കേരള കത്തോലിക്ക ബിഷപ്പ്സ് കോൺഫറൻസിന്റെ (കെ.സി.ബി.സി) നേത്യത്വത്തിൽ സംഘടിപ്പിച്ച കെ.സി.ബി.സി മീഡിയ അവാർഡ് വിതരണവും വിവിധ അവാർഡ് സമർപ്പണ സമ്മേളനവും പിഒസിയിൽ (ജഛഇ) ഗൗരവപൂർവ്വം നടന്നു. ചടങ്ങ് കേരള സർക്കാരിൻ്റെ നിയമവ്യവസായകോയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന് അതിരൂപത സഹായമെത്രാൻ ബിഷപ്പ് ആൻ്റണി വാലുങ്കൽ പിതാവ് അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണത്തിൽ മന്ത്രി പി. രാജീവ്, സത്യം, നീതി, മനുഷ്യ എന്നിവ ഉയർത്തിപ്പിടിക്കുന്ന മാധ്യമ പ്രവർത്തനത്തിൻ്റെയും സാംസ്‌കാരിക ഇടപെടലുകളുടെയും സാമൂഹിക പ്രാധാന്യം എടുത്തുപറഞ്ഞു. ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ ആശംസകൾ അർപ്പിച്ചു. മാധ്യമം, സാഹിത്യം, ദാർശനിക ചിന്ത, യുവപ്രതിഭ, ഗുരുസേവനം എന്നീ മേഖലകളിൽ മികവ് പുലർത്തിയവർക്കാണ് ഈ വർഷത്തെ കെ.സി.ബി.സി അവാർഡുകൾ സമ്മാനിച്ചത്.

മീഡിയ അവാർഡ് ടോം ജേക്കബ്, സാഹിത്യ അവാർഡ് വി. ജെ. ജെയിംസ് ദാർശനിക അവാർഡ് റവ. ഡോ. തോമസ് വള്ളിയണിപ്പുറം, യുവ പ്രതിഭ (യങ് ടാലന്റ്) അവാർഡ് സ്റ്റെഫി സേവ്യർ, ഗുരുപൂജ അവാർഡ് നേടിയവർ: ബേബിച്ചൻ ഏർത്തായിൽ, ജോർജ് മരങ്ങോളി, ഫാ. ജോൺ വിജയൻ, ഇതോടൊപ്പം, ജെയിംസ് കെ.സി. മണിമല അവാർഡ് ബ്രിട്ടോ വിന്‌സൻ്റ്ന് സമ്മാനിച്ചു.സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണർത്തുകയും മൂല്യാധിഷ്‌ഠിതമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളെ ആദരിക്കുന്നതാണ് കെ.സി.ബി.സി അവാർഡുകളുടെ ലക്ഷ്യമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ബിഷ പ്പ് ആന്റണി വാലുങ്കൽ പിതാവ് പറഞ്ഞു. മാധ്യമ പ്രവർത്തകരും സാഹിത്യസാംസ കാരിക രംഗത്തെ പ്രമുഖരും വൈദികരും സന്യാസിനി സന്യാസികളും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.പി ഒ സി ഡയറക്ടർ ഫാ.തോമസ് തറ യിൽ യോഗത്തിന് നന്ദി അർപ്പിച്ചു സംസാരിച്ചു.

ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ, 944602440 എന്നിവ ഉയർത്തിപ്പിടിക്കുന്ന മാധ്യമ പ്രവർത്തനത്തിൻ്റെയും സാംസ്‌കാരിക ഇടപെടലുകളുടെയും സാമൂഹിക പ്രാധാന്യം എടുത്തുപറഞ്ഞു. ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ ആശംസകൾ അർപ്പിച്ചു. മാധ്യമം, സാഹിത്യം, ദാർശനിക ചിന്ത, യുവപ്രതിഭ, ഗുരുസേവനം എന്നീ മേഖലകളിൽ മികവ് പുലർത്തിയവർക്കാണ് ഈ വർഷത്തെ കെ.സി.ബി.സി അവാർഡുകൾ സമ്മാനിച്ചത്.

മീഡിയ അവാർഡ് ടോം ജേക്കബ്, സാഹിത്യ അവാർഡ് വി. ജെ. ജെയിംസ് ദാർശനിക അവാർഡ് റവ. ഡോ. തോമസ് വള്ളിയണിപ്പുറം, യുവ പ്രതിഭ (യങ് ടാലന്റ്) അവാർഡ് സ്റ്റെഫി സേവ്യർ, ഗുരുപൂജ അവാർഡ് നേടിയവർ: ബേബിച്ചൻ ഏർത്തായിൽ, ജോർജ് മരങ്ങോളി, ഫാ. ജോൺ വിജയൻ, ഇതോടൊപ്പം, ജെയിംസ് കെ.സി. മണിമല അവാർഡ് ബ്രിട്ടോ വിന്‌സൻ്റ്ന് സമ്മാനിച്ചു.സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണർത്തുകയും മൂല്യാധിഷ്‌ഠിതമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളെ ആദരിക്കുന്നതാണ് കെ.സി.ബി.സി അവാർഡുകളുടെ ലക്ഷ്യമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ബിഷ പ്പ് ആന്റണി വാലുങ്കൽ പിതാവ് പറഞ്ഞു. മാധ്യമ പ്രവർത്തകരും സാഹിത്യസാംസ കാരിക രംഗത്തെ പ്രമുഖരും വൈദികരും സന്യാസിനി സന്യാസികളും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.പി ഒ സി ഡയറക്ടർ ഫാ.തോമസ് തറ യിൽ യോഗത്തിന് നന്ദി അർപ്പിച്ചു സംസാരിച്ചു.

Comments

leave a reply

Related News