ഇമാജിനേഷന് സ്റ്റോറി
ഒരിക്കൽ രാമപുരം എന്ന സ്ഥലത്ത് രാമു തൻറെ അടുത്ത പത്ത് സുഹൃത്തുക്കളും കൂടി പത്താം ക്ലാസിൽ വച്ച് ഒരു വിനോദയാത്ര സംഘടിപ്പിച്ചു .കൂടെ തങ്ങളെ പ്രിയ കണക്ക് അധ്യാപകനായ ജോസഫ് മാഷും ഉണ്ടായിരുന്നു.കുട്ടികളുടെ ഇഷ്ടപ്രകാരം അവർ മൂന്നുദിവസത്തെ വിനോദം പ്രകൃതിയുടെ അതി മനോഹരമായ വരമ്പുകളിൽ നയിച്ചു അങ്ങനെ അവർ വയനാട് ജില്ലയിലെ ഉൾ വനങ്ങളിലേക്ക് പോകുവാൻ നിശ്ചയിച്ചു .അങ്ങനെ അവർ വിനോദ യാത്ര ആരംഭിച്ചു അവർ പോയ വാഹനത്തിൽ രാമനും തൻറെ കൂട്ടുകാരും ആടിയും പാടിയും ഉത്സാഹിച്ച് അവർ വനത്തിലെത്തി .അവിടെ ചെന്നപ്പോൾ അവരുടെ ഗൈഡ് അവരെ സഹായിച്ചു അവർ ഇങ്ങനെ പറഞ്ഞു നിങ്ങൾക്ക് മൂന്നുദിവസത്തെ ആവശ്യമായ ഭക്ഷണസാധനങ്ങൾ മറ്റും ഞാൻ തരാം അതോടൊപ്പം ചില നിബന്ധനകളും അവരോട് പറഞ്ഞു നിനക്ക് അനുവദിച്ചിരിക്കുന്ന സ്ഥലം ഏകദേശം 500 മീറ്റർ മാത്രമാണ് അവിടെ മാത്രമേ നിനക്ക് പോകുവാൻ താമസിക്കാനുള്ള സൗകര്യം ഉള്ളൂ ഈ നിബന്ധനകളെല്ലാം രാമു തന്നെ കൂട്ടുകാരും ആദ്യംതന്നെ തലകുലുക്കിഎന്നിട്ട് അവർ എല്ലാവരും അവർക്ക് ലഭിച്ച സ്ഥലങ്ങളിലേക്ക് ഓടി എന്നിട്ട് അവിടെ ചെന്ന് ആ മാഷിനൊപ്പം ഉറങ്ങാൻ കിടന്നു അപ്പോൾ ഉറങ്ങുന്നതിനു മുൻപ് മാഷ് അവരെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു അഞ്ച് ഗ്രൂപ്പിലും ഈ രണ്ടുപേർ വീതം വെച്ച് പത്തു വീതം ആദ്യത്തെ ഗ്രൂപ്പിൽ അലിയും ജിതിനും ആയിരുന്നു ഉണ്ടായിരുന്നത് ഇരുവർക്കും ഭക്ഷണം പാചകം ചെയ്യാൻ ഏൽപ്പിച്ചു രണ്ടാമത്തെ ഗ്രൂപ്പിൽ ഡാനിയ വിജയനും ഏൽപ്പിച്ചു അവർക്ക് ലഭിച്ച സ്ഥലം മുഴുവൻ വൃത്തിയാക്കാൻ അവര ബാധ്യസ്ഥരാണ് മൂന്നാമത്തെ ഗ്രൂപ്പ് ജാക്കി നെയും ജോമോനും ഭക്ഷണസാധനങ്ങൾ ശേഖരിക്കാൻ ഏൽപ്പിച്ചു ജിതിനും വിനയും പാൽ വാങ്ങാനും ഏൽപ്പിച്ചുഅങ്ങനെ നാല് ഗ്രൂപ്പുകൾ ജോസഫ് മാഷ് പറഞ്ഞു അതിനുശേഷം നമ്മുടെ രാമുവിന് അവരെല്ലാം നിയന്ത്രിക്കാനായി ഏൽപ്പിക്കു
തുടർന്ന് അവർ കിടന്നുറങ്ങി രാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിച്ച് അവർ കളിക്കുവാനും കുളിക്കുവാനും പോയി നീന്തൽ അറിയാത്തതുകൊണ്ട് നമ്മുടെ ജോമോൻ അവിടെ നടന്ന ചുറ്റി കണ്ടു അവിടെ നോക്കിയപ്പോൾ ഇതാ വെള്ളത്തിൽ ഒരു നിഴൽ അവൻ കണ്ടു പെട്ടെന്ന് മോനെ എന്ന വിളി ജോസ് മാഷ് അവനെ വിളിച്ചു അവൻ അവിടെ നിന്ന് ഓടിച്ചെന്നു .ഇക്കാര്യം അവൻ തൻറെ ഉറ്റമിത്രം ആയ രാമുവിനോട് പലപ്രാവശ്യം പറയാൻ ആഗ്രഹിച്ചു പക്ഷേ അവൻറെ കൂട്ടുകാർ വന്നു അതു മുടക്കി അങ്ങനെ അവൻ അത് ആരോടും പറയാതെ കിടന്നുറങ്ങി ഉറക്കത്തിനു സമയത്ത് ചില ചില ചിന്തകൾ ചോദ്യങ്ങളും അവൻറെ മുൻപിലേക്ക് വന്നു ഞാൻ എന്താണ് ശരിക്കും കണ്ടത് ?ഞാൻ കണ്ടോ ?അതോ എൻറെ സ്വപ്നം ആണോ ?അങ്ങനെ ചോദ്യങ്ങളുമായി ആ ദിവസം കഴിഞ്ഞു .
പിറ്റേന്ന് രാവിലെ ജോമോൻ നേരത്തെ ഉണർന്നു ആരോടും പറയാതെ അവൻ അവിടേക്ക് നടന്നു ഞാൻ ഇന്നലെ കണ്ടത് വെറും സ്വപ്നം ആയിരുന്നോ എന്ന് നോക്കുവാൻ അവൻ ധൈര്യം സംഭരിച്ച് അവൻ അവിടെ നിന്ന് പോയി അങ്ങനെ അവൻ ചെന്ന് ആ മരത്തിൻറെ യും നദിയുടെ അടുത്തെത്തി പക്ഷേ ആരെയും കണ്ടില്ല അവിടെനിന്ന് മുഖം കഴുകാൻ ഒരുങ്ങിയപ്പോൾ എന്തോ ചാടി അവൻറെ നേരെ വന്നു .
നേരം വെളുത്തപ്പോൾ ജിതിനും വിനയും പാൽ എടുക്കുവാൻ പോയി അവർ ചെന്ന് ഗൈഡി ഇൻറെ വീട്ടുമുറ്റത്ത് നോക്കിയപ്പോൾ പാലില്ല നിരാശപ്പെട്ട് അവർ തിരിച്ചു നടന്നപ്പോൾ അവർ ഒരു പശുവിനെ കണ്ടു അവർ ഓടിച്ചെന്നു ഓടിച്ചെല്ലുംചെല്ലുമ്പോൾ അവരെ പേടിച്ച് പശു ഓടി 500 മീറ്റർ സ്ഥലം എന്ന വ്യവസ്ഥ കടന്നു അപ്പോൾ വിനയ് പറഞ്ഞു അലി നീ പോകേണ്ട നമുക്ക് ലഭിച്ച അഞ്ഞൂറും കഴിഞ്ഞു ഈ പോയാൽ എന്തെങ്കിലും സംഭവിക്കുമെന്ന് .നിക്ക് പേടിയാണെങ്കിൽ നീ പൊക്കോ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു അവൻ പോയി പശുവിൽ നിന്ന് പാല് എടുത്തു കൊണ്ടുവന്നു അവർ പോകും വഴി ജിതിനും കളിയാക്കി കൊണ്ടേയിരുന്നു അയ്യേ എന്നെല്ലാം പറഞ്ഞു അവനെ കളിയാക്കി അതുകൊണ്ട് വിനയ് അവനെ ഒരു കല്ല് എടുത്തു വക്കാൻ തീരുമാനിച്ചു അപ്പോഴേക്കും ജിതിനും അവിടെനിന്ന് ഓടി ഓടും വഴി ആ പാത്രത്തിൽ നോക്കിയപ്പോൾ വെള്ള പാലിന് പകരം എന്തോ ഒഴുകുന്നത് കണ്ടു പറഞ്ഞു ഇരുവരും ചേർന്ന് ആ പാത്രം തുറന്നു അപ്പോൾ പാലിന് പകരം കറുത്ത കരിവണ്ട് പോലെ എന്തോ ഒന്ന് മുകളിലേക്ക് പറന്നു വരുന്നത് കണ്ടു അവർ പാത്രം താഴെയിട്ടു അവിടെ നിന്നും ഓടിപ്പോയി അങ്ങനെ അവർ ഓടി ഓടി മാളികയുടെ അടുത്തെത്തി മാളികയുടെ വാതിൽ തുറന്നതും വവ്വാലുകൾ വന്ന് അവരെ പൊതിഞ്.പാൽ എടുക്കാൻ പോയവരെ കാണാഞ്ഞിട്ട് ജോസഫ് മാഷും കുട്ടികളും അവരെ തിരിയാൻ ആരംഭിച്ചു കൂട്ടത്തിൽ വികൃതമായ അലി പറഞ്ഞു എനിക്ക് വിശക്കുന് അപ്പോൾ മാഷ് പറഞ്ഞു എൻറെ ആലി അവരെ കണ്ടുപിടിച്ചിട്ട് നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാംഎൻറെ അലി ഇപ്പോഴല്ല ഭക്ഷണം കഴിച്ചു ഇത്രയും പെട്ടെന്ന് നിനക്കു വിശന്നോ എന്താടാ എന്ന് പറഞ്ഞ് കളിയാക്കി ദേഷ്യം കൊണ്ട് അവൻ മാഷിൻറെ ഫോൺ എടുത്ത് വെയ്ക്ക് കളഞ്ഞിട്ട് ഓടിപ്പോയി ബാക്കിയുള്ളവർ നടന്ന നദീതീരത്ത് എത്തി അപ്പോൾ രാമു പറഞ്ഞു മാഷേ സൂക്ഷിക്കണം ഈ നദിയിൽ എന്തോ ദുരൂഹത മണക്കുന്നു എന്ന് രാമുപറഞ്ഞു കഴിഞ്ഞതും ഡാനയും ജാക്കും വെള്ളത്തിൽ നോക്കിയപ്പോൾ അവിടെ ഒരു വശത്ത് ജോമോനെ കണ്ടു ഇരുവരും വെള്ളത്തിലിറങ്ങി രാമു പെട്ടെന്ന് തിരികെ വാടാ ഡാനി എന്ന് പറഞ്ഞപ്പോഴും അവർ കൂട്ടാക്കാതെ മുൻ വെള്ളത്തിലേക്കിറങ്ങി പോയി പെട്ടെന്ന് ജോമോനെ ഇരയാക്കി മൃഗം ഇരുവരെയും വിഴുങ്ങി അഭിൻ അടുത്തേക്ക് ആ മൃഗം ചെന്നപ്പോൾ വരാം ഒരു കല്ലെടുത്ത് എറിഞ്ഞു അപ്പോൾ ആ മൃഗം രാമുവിനെ വായ തുറന്നു വിഴുങ്ങുവാൻ പോയപ്പോൾ ഒരു മരക്കഷണം എടുത്ത് ഒറ്റ ഏറെ നേരെ ചെന്ന് ആ മരത്തിന് വായിൽ നേരെ നിവർന്ന് നിന്നു ആ മരക്കഷ്ണം രാമു നോക്കിയപ്പോൾ ആ മൃഗത്തിൻറെ ഇടതു കണ്ണിൽ പച്ച നിറമുള്ള ഒരു വൈരകല്ല് കണ്ടു അവനത് അതിനോട് പറഞ്ഞ ആ കണ്ണിൽ നിന്നും ആ കല്ല് ഊരിയെടുത്തു മൃഗം അവിടെനിന്ന് നിശ്ചലമായി മാറി എന്നിട്ട് രാമുവിനെ ഒപ്പം ജോസഫ് മാഷും ഇനിയും നടന്നു പോകുന്നവഴിക്ക് ജോസഫ് മാഷ് കരഞ്ഞു ഞാൻ കാരണം എൻറെ എട്ടു സുഹൃത്തുക്കളും നഷ്ടപ്പെട്ടു എന്ന് ഓർത്ത് അബിയും ജോസ് മാഷിന് ഒപ്പം കരഞ്ഞു
മാഷിനോട് തല് പിടിച്ചു പോയ അലി ചെന്ന് പെട്ടത് ഒരു ഗുഹയിൽ ആയിരുന്നു അവിടെ ചെന്ന് അവൻ കരഞ്ഞു ഞാൻ ചെയ്തത് തെറ്റാണെന്ന് ഓർത്ത് അവൻ തിരികെ പോകാൻ ശ്രമിച്ചപ്പോൾ അവൻ കരച്ചിൽ കേട്ട് ഞങ്ങളെല്ലാം എഴുന്നേറ്റ് വന്നു അലി നോക്കിയപ്പോൾ തന്നെ ചുറ്റും വിഷപ്പാമ്പുകൾ നിൽക്കുന്നു പാമ്പുകൾ തന്നെ അവനെ ക്കൊന്നു
ജോസഫ് മാഷിനെ സമാധാനിപ്പിച്ച് അബിനു നമ്മുടെ രാമുവും മാഷിനൊപ്പം നടന്നു കരഞ്ഞ് വായിൽ വെള്ളം വറ്റിയ മാഷിനു ദാ ഹിക്കാൻ തുടങ്ങി മാഷിന് ദാഹം സഹിക്കാതെ വന്നപ്പോൾ അബി നോക്കിയതും ദൂരെ ഒരു പശുവിനെ കണ്ടു മാഷ് ഓടിപ്പോയി പശുവിനെ അകിടിൽ നിന്ന് പാൽ കറക്കാൻ ശ്രമിച്ചപ്പോൾ ഇതാ എന്തൊരു കറുത്ത സംഭവം മാഷിൻറെ കയ്യിൽ വന്നുവീണു മാഷിൻറെ കൈമുതൽ ദേഹം മുഴുവൻ ഉരുകിപ്പോയി പേടിച്ചോടിയ അബി നോട് രാമു പറഞ്ഞു അത് നിന്നെ കൊല്ലും അതിൻറെ വീരത്വം മനസ്സിലാക്കി രാമു പച്ചക്കല്ല് അബിനു എറിഞ്ഞുകൊടുത്തു അബിൻ ആ പച്ചക്കല്ല് പശുവിനെ നേരെ പിടിച്ചപ്പോൾ പശു ആകല്ലി ലേക്ക് ഉൾപ്പെട്ടു എന്നിട്ട് രാമുവിന് പിന്നാലെ നമ്മുടെ അബിയും നടന്നു ,പോകുംവഴി ജിതിനും വിനയും പോയ അവരുടെ കാൽപ്പാടുകൾ കണ്ട രാമ പറഞ്ഞു നമുക്ക് ഈ കാൽപ്പാടുകൾ അനുസരിച്ച് പോയാൽ ജിതിൻയും വിനയനും നമുക്ക് ലഭിക്കും അവർ ആ കാൽപ്പാട് ചൂവടു വെച്ച് പോയി അങ്ങനെ അവർ ആ മാളികയിൽ എത്തി ദുരൂഹത പിടിച്ച് മാണികയിൽ അവിടെ ചെന്ന്. രാമു ആ രെത്ന കല്ല് വച്ചു മാളികയുടെ വാതിൽ തുറന്നു അപ്പോൾ ആ വവ്വാലുകൾ നിന്നും ജിതിനും വിനയും മോചിതനായി വിശന്നു വരണ്ട ജിതിൻ നടന്നപ്പോൾ ഒരു വഴി കണ്ടു അതിലൂടെ എല്ലാവരും താഴേക്ക് പോയി അവിടെ ഇഷ്ടംപോലെ ഭക്ഷണസാധനങ്ങൾ കണ്ടു കണ്ണ് നിറഞ്ഞ് ജിതിനും പിന്നെ എല്ലാവരും ഓടിച്ചെന്ന് ആർത്തിയോടെ ഭക്ഷിച്ചു ശേഷം എല്ലാവരും ഉറാങയി കണ്ണുതുറന്നു നോക്കിയപ്പോൾ എല്ലാവരും ഒരു മരുഭൂമിയിൽ ആയി അവർ ചുറ്റും നടന്നു എങ്ങോട്ട് പോകുവാൻ ഒരു വഴിയില്ല അപ്പോൾ താഴെ രാമു ഒരുകോല് കണ്ടു ഉടൻ അബി നോട് പറഞ്ഞു ഇതിനെപ്പറ്റി എനിക്കറിയാം ഞാൻ വായിച്ചിട്ടുണ്ട് നിങ്ങൾ ഈ കോലുകൾ എടുത്തു മുകളിലേക്ക് എറിയണം എന്നിട്ട് ആ കോലുകൾ താഴേക്ക് വീഴുന്ന പക്ഷത്ത് അവിടെ നമുക്ക് ഉള്ള വഴി തുറന്നു കാണും എല്ലാവരും നടന്നു അങ്ങനെ അവർ ഒരു ഗുഹയിൽ എത്തി പെട്ടെന്ന്അബിൻ ഒരു രത്നം കണ്ടു അങ്ങനെ ജിതിനും അബിനും ആരൊക്കെ പഠിക്കാൻ ശ്രമിച്ചപ്പോൾ രാമു പറഞ്ഞു എടാ വേണ്ട നിങ്ങൾ പോരെ അത് വേറെ എന്തോ ആണ് പക്ഷേ അവർ വകവെക്കാതെ പറിച്ചു പറിച്ചപ്പോൾ അവിടെനിന്ന് ഒരു മൃഗം എഴുന്നേറ്റു അപ്പോഴാണ് അവർക്ക് മനസ്സിലായത് അവർ മൃഗത്തിൻറെ പല്ലുകളാണ് പറിച്ചിരുന്നത് രാമുവും വിനെയും നോക്കിയപ്പോൾ 10 ആനകളുടെ അത്ര വലിപ്പമുള്ള ഒരു മൃഗം ജിറാഫിനെ അത്രയും ഉയരമുള്ള മൃഗം അവർ ഇരുവരും പേടിച്ചു ആ മൃഗം രാമുവിനെ കയ്യില് ആ റെക്നത്തെ കണ്ടു കൊണ്ട് ചോദിച്ചു നീ എനിക്ക് ഇതു തരാം എങ്കിൽ നിന്നെ ഞാൻ ഇവിടെ നിന്ന് മോചിതനാകാം എന്ന് പക്ഷേ അവൻ സമ്മതിച്ചില്ല നിനക്ക് എന്തിനാണ് ഈ രത്നം എന്ന് രാമു ചോദിച്ചപ്പോൾ പറഞ്ഞു എനിക്ക് ഇതു കിട്ടിയാൽ ഞാൻ ഈ ലോകത്തിന് ഉടയവൻ ആയി മാറി തീരും എല്ലാ ദൈവങ്ങളും എൻറെ കാൽച്ചുവട്ടിൽ വരും അതേറെയും ശക്തിയുണ്ട് കയ്യിലിരിക്കുന്ന ഈ രത്നത്തിന് രാമു അത് കൊടുക്കാൻ കൂട്ടാക്കിയില്ല അപ്പോൾ ആ മൃഗം വിനയനെ ആക്രമിക്കാൻ തുടങ്ങി അപ്പോൾ രാമു ഓടിച്ചെന്ന് മൃഗത്തിൻറെ കാലിൽ ഒരു ചവിട്ടു വച്ചു മണ്ടനായ രാമു അത്രയും വലിയ മൃഗത്തിന് കാലിൽ ചവിട്ടി മൃഗം തന്റെ വാല് ഉപയോഗിച്ചു അടിച്ചു അപ്പോൾ രാമു കാറ്റു പോയാ പപ്പടം പോലെ ആയി ഭയം പൂണ്ട വിനയ് പറഞ്ഞു ഞാൻ എടുത്തു തരാം അവൻ ചെന്ന് ആ രത്നഅം എടുത്തു രാമുവിനെ പുറത്ത് വെച്ചു പൊടിജാ പപ്പടം പോലെ ആയ രാമു പെട്ടെന്ന് എഴുന്നേറ്റ് ആരത്നം നിലത്ത് അടിച്ചു ഉടച്ചതും അതിലുണ്ടായ ആ പശുവും അതിന്റെ പവറും എല്ലാം ചിന്നിച്ചിതറി പോയി വീണ്ടും രാമുവിനെ തൻറെ കൂട്ടുകാരെല്ലാം ജീവനോടെ ലഭിച്ചു അവരെല്ലാം എന്നിട്ട് വീണ്ടും ആ കാട്ടിൽ പോയി സുഖമായി അന്തിയുറങ്ങി പിറ്റേദിവസം അവൻ സ്കൂളിലേക്ക് മടങ്ങി അവിടെ ചെന്നതും ആർക്കും ഇതിനെപ്പറ്റി ഓർമ്മയില്ല എന്നിട്ട് അവൻ ഇന്റർവെൽ സമയത്ത് എല്ലാവരെയും വിളിച്ചു ചേർത്ത് ഒന്നുകൂടി അവരെ ഈ കാര്യം പറഞ്ഞു ഓർമിപ്പിച്ചു അപ്പോൾ രാമു പെട്ടെന്ന് ഒരു ശബ്ദം കേട്ടു രാമു നോക്കിയപ്പോൾ അവൻ സ്കൂളിൽ കിടന്നുറങ്ങുകയായിരുന്നു അപ്പോൾ രാമനും മനസ്സിലായത് ഇത് എൻറെ വെറും സ്വപ്നം മാത്രം ആയിരുന്നു എന്ന് .
JUST THINK HEARE RAMU IS REFERRED AS U AND read THIS STORY
ആല്ബിന്
തൃശൂര് തേവര സേക്രട്ട് ഹാര്ട്ട് സ്കൂളിലെ പ്ലസ് ടു വിദ്യാര്ത്ഥി

Comments