തൃശ്ശൂർ: ഹോളി ഫാമിലി സിസ്റ്റേഴ്സ് തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസിനു നല്കിയ പരാതി പ്രകാര० "പാവ० കുഞ്ഞാട്" - POOR LAITY എന്ന ഫെയ്സ്ബുക്ക് പേജിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ തൃശൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേസ്റ്റ് കോടതി IPC 469 & 120 (o) KP ACT വകുപ്പുകൾ പ്രകാര० ക്രിമിനൽ കേസെടുത്തു (FIR 0075/2021).
Comments