A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മലയോര സംരക്ഷണയാത്രയും ബഹുജന പ്രക്ഷോഭ റാലിയും മാനന്തവാടിയിൽ സമാപിച്ചു

 കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ബഫർ സോൺ കരട് വിജ്ഞാപനത്തിനെതിരെ നടക്കുന്ന  മലയോര സംരക്ഷണ യാത്ര അൻപത്തിയഞ്ചോളം സ്ഥലങ്ങൾ പിന്നിട്ട്
മാനന്തവാടിയിൽ സമാപിച്ചു .
കേരളത്തിലെ വന്യജീവി സങ്കേതത്തിന്  ചുറ്റുമായി പൂജ്യം മുതൽ 3.4 കിലോമീറ്റർ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറി ബഫർ സോണുകളായി പ്രഖ്യാപിക്കുന്നതിനുള്ള വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ  നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ,മലയോര പ്രദേശവാസികളെ സാരമായി ബാധിക്കുന്ന ഈ കരട് വിജ്ഞാപനം പിൻവലിച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം, മനുഷ്യൻ  തന്റെ മണ്ണിൽ ജീവിക്കുന്നതിനുള്ള പൂർണ സ്വാതന്ത്ര്യം ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 18 മുതൽ ആരംഭിച്ച കെ.സി.വൈ.എം മലയോര സംരക്ഷണ യാത്ര  മാർച്ച് 6 ശനിയാഴ്ച്ച  വൈകുന്നേരം 3.30 ന് ബഹുജന പ്രക്ഷോഭറാലിയോടും,
പൊതുസമ്മേളനത്തോടും കൂടെ മാനന്തവാടിയിൽ സമാപിച്ചു  .

Foto

Comments

leave a reply

Related News