A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

തിരുവല്ല തുകലശേരി സെ.ജോസഫ് പള്ളിയില്‍ ഓശാനാ ഞായര്‍ ശുശ്രൂഷകള്‍ക്കിടയില്‍ ഗുണ്ടാ ആക്രമണം

കേരളത്തില്‍ ക്രൈസ്തവ  സഭകള്‍ക്ക് നേരെയുള്ള  ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു നടപടിയെടുക്കാതെ സര്‍ക്കാര്‍

പത്തനംതിട്ട: കേരളത്തില്‍ ക്രൈസ്തവ  സഭകള്‍ക്ക് നേരെയുള്ള  ആക്രമണങ്ങള്‍ വര്‍ധിച്ചു വരുകയാണ്.കഴിഞ്ഞ  ദിവസം തിരുവല്ലയില്‍ തുകലശേരി സെ.ജോസഫ് പള്ളിയിലെ ഓശാനാ ഞായര്‍ ശുശ്രൂഷകള്‍ക്കിടയില്‍ പള്ളിയിലുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
സെന്റ് ജോസഫ് പള്ളികയിലെ ഓശാന തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞു മടങ്ങിയ വിശ്വാസികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.കാറില്‍ എത്തിയ അക്രമികള്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുകയും ഏതാനും ചിലരുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് ഗുണ്ടകള്‍ കുരുമുളകു സ്‌പ്രേ വിശ്വാസികള്‍ക്ക് നേരെ പ്രയോഗിക്കുകയുമായിരുന്നു . സംഭവത്തില്‍ തിരുവല്ല മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാനുള്‍പ്പെടെയുള്ളവര്‍ക്കും പരിക്കേറ്റു.
ക്രൈസ്തവരുടെ പ്രധാന തിരുനാള്‍ ദിവസം കേരളത്തില്‍ ഇത്തരമൊരു സംഭവം നടന്നത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നതെന്ന് കെപിസിസി ആരോപിച്ചു.കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സമൂഹത്തില്‍നിന്നും പ്രതിഷേധം ശക്തമാകുകയാണ്.
 

Comments

leave a reply

Related News